നെട്ടൂർ: പൂതേപാടം റോഡിൽ തുണ്ടത്തി പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ സലാഹുദ്ദീൻ (46) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുസമ്പിൽ, മുഹ്‌സിന, മുനീർ