മലയിൻകീഴ് : മലയിൻകീഴ് മേലെ ഇടവിളാകത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ രുഗ്മിണിഅമ്മ(72) നിര്യാതയായി.മക്കൾ : സജികുമാർ(പൊലീസ് ),സുരേഷ് കുമാർ,പരേതനായ സുനിൽകുമാർ.മരുമകൾ : പ്രീതകുമാരി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.