കിളിമാനൂർ: സ്വാതന്ത്ര്യസമര സേനാനി യായിരുന്ന പള്ളിക്കൽ മൂതല അയണി യഴികം വീട്ടിൽ പരേതനായ ഗോപാലപി ള്ളയുടെ മകൻ രാജേന്ദ്രൻ പിള്ള (69) നിര്യാതനായി. ഭാര്യ: വത്സലഭായി അമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: രത്നാകരൻ പിള്ള, രമ്യ. സഞ്ചയനം: വെള്ളിയാഴ്ച.