george-kurian

kob-george kurian usa

കല്ലറ: പറവൻതുരുത്ത് മണ്ണാട്ടുപറമ്പിൽ പരേതനായ കുര്യാച്ചന്റെ മകൻ ജോർജ് കുര്യൻ (59) ചിക്കാഗോയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് ചിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ആഗ്നസ്. മകൻ: ജെറിൻ കുര്യൻ (ചിക്കാഗോ).