photo

പാലോട്: എക്സ് കോളനി സ്വാമി നഗർ ചിത്തിരയിൽ പരേതനായ ശങ്കുപണിക്കരുടെ ഭാര്യ സി.കെ.ഭവാനി (100) നിര്യാതയായി.മക്കൾ: ശോഭന, ഹരിലാൽ ബാബു, ശ്രീലത. പരേതരായ ശശിധരൻ, രഞ്ചൻ, സുദർശനൻ മരുമക്കൾ: അംബിക, രമണി, സഹദേവൻ, സുലീന, രവിനാഥ്

.