sep21f

ആറ്റിങ്ങൽ: ഊരുപൊയ്ക ചണമ്പയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാര്യ മൈഥിലി (94) നിര്യാതയായി. മക്കൾ :ലളിത, സുശീല, ശശീന്ദ്രൻ, പ്രസന്നൻ. മരുമക്കൾ : സദാനന്ദൻ, സ്മിത, ബിജി. പരേതനായ ഭാസ്കരൻ, സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്