പന്തലക്കോട് : ആലുവിള വീട്ടിൽ തങ്കമ്മ (72) നിര്യാതയായി. ഭർത്താവ്: ജ്ഞാനശീലൻ. മക്കൾ: സത്യൻ, വലൻഡ്രീന, പരേതനായ സതീശൻ. മരുമകൻ: ടി. ഗിരീശൻ (ഗാർലന്റ്). മരണാനന്തര പ്രാർത്ഥന 24ന് രാവിലെ 9ന്.

അനിരുദ്ധൻ

അമ്പലമുക്ക്: കവടിയാർ പേരൂർ നഗർ നന്ദനം പി.എൻ. ആർ.എ വി-59 ൽ കെ.പി. അനിരുദ്ധൻ (83) നിര്യാതനായി. ഭാര്യ: ശ്യാമള എ. മക്കൾ: ശ്രീകാന്ത് എ, ശ്രീജിത്ത് എ. മരുമക്കൾ: പ്രീത, അഞ്ജു. സഞ്ചയനം: 27ന് രാവിലെ 8.30ന്.

രാജേന്ദ്രൻപിള്ള

പള്ളിക്കൽ : സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പള്ളിക്കൽ മൂതല അയണിയഴികം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ രാജേന്ദ്രൻ പിള്ള (69) നിര്യാതനായി. ഭാര്യ: വത്സലാബായി അമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: രത്‌നാകരൻപിള്ള, രമ്യ. സഞ്ചയനം: 24ന് രാവിലെ 8ന്.

ഖദീജാകുട്ടി

പള്ളിക്കൽ : വടക്കേപള്ളിക്ക് സമീപം പ്ളാവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ ഖദീജാകുട്ടി (97) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ വാഹീദ് , ഹലീമാബീവി, അബ്ദുൽ അസീസ്, ആരിഫാബീവി, നസീം, നൗഷാദ്, പരേതയായ ഐഷാബീവി. മരുമക്കൾ: ജമീല, നദീറ, ഹംസ, താഹിറ, മുസ്തഫ, ഷൈല.

ഗണേശൻ

കരിക്കം : ടി.സി 91/2672 കാർത്തികയിൽ ആർ. ഗണേശൻ (80, റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ഷൈലജ എസ്. മക്കൾ: ബൈജു ആർ. ഗണേശ് (മഡഗാസ്കർ), ഷൈജ ആർ. ഗണേശ് (ടാറ്റാ നാസിക്), അനുപമ ആർ. ഗണേശ്. മരുമക്കൾ: ഗീത എസ്, അമ്പിളി എസ്, റജി ആർ (സി.ഐ.എസ്.എഫ്, നെയ്‌വേലി). സംസ്കാരം: നാളെ രാവിലെ മുട്ടത്തറ മോക്ഷകവാടത്തിൽ.