k-govindan

വർക്കല: കല്ലംകോണം കുന്നിൽവീട്ടിൽ കെ. ഗോവിന്ദൻ (94) മലേഷ്യയിൽ നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: സുജാത, സുധ, ഗീത, പരേതനായ സുരേഷ് ബാബു. സംസ്കാരം: ഇന്ന് മലേഷ്യൻ സമയം ഉച്ചയ്ക്ക് 12ന് മലേഷ്യയിൽ നടക്കും.