d

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ വിളയിൽ മൂലയിൽ പൂരം വീട്ടിൽ സത്യൻ(80)നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലില്ലി, ലീന, ലാലി, മണിലാൽ, ലൈന. മരുമക്കൾ: അനിൽകുമാർ, ശശിധരൻ, സുദർശനൻ, രമ്യ, ഷിബു. സഞ്ചയനം 25ന് രാവിലെ 8:30 ന്.