sep22d

ആറ്റിങ്ങൽ: തൊപ്പിച്ചന്ത കണ്ണങ്കര എസ്.എസ് ഭവനിൽ എസ്. അശോകൻ (52)​ നിര്യാതനായി. ഭാര്യ: ഷീബ.​ മക്കൾ: അർജ്ജുൻ,​ ആഷിഖ്,​ ആഷ്ലി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.