photo

വിതുര: ചാരുപാറ മണലയത്ത്‌ ഉത്രാടത്തിൽ കുഞ്ഞിരാമന്റെ ഭാര്യ സുഭദ്രാമ്മ(70) നിര്യാതയായി. മക്കൾ: ശാന്ത, അനിൽകുമാർ, മണലയം മണികണ്ഠൻ. മരുമക്കൾ. സുധാകരൻനായർ, അജിതകുമാരി, ദീപ.