ആര്യനാട്: ആര്യനാട് കൊക്കോട്ടേല അരുണാലയത്തിൽ കെ. കനകാംബരൻ (62) നിര്യാതനായി. ഭാര്യ: സി.ഡി. രേണുക. മക്കൾ: ആഷ്ന, അരുണിമ,അരുൺ. മരുമക്കൾ: ഇന്ദു കുമാർ, സതികുമാർ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.