മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ബി.ഡി.ജെ.എസ് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പളളി ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. പത്മകുമാർ, കരമന ജയൻ, പെരിങ്ങമല അജി, അജി എസ്.ആർ.എം തുടങ്ങിയവർ സമീപം