charamam

മലയിൻകീഴ് : മച്ചേൽ ശിവജിപുരം ശിവാലയത്തിൽ രവീന്ദ്രൻനായർ(81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: അനിൽ, മിനി. മരുമക്കൾ: ശ്രീകുമാരൻനായർ, പ്രസീദ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.