ബാലരാമപുരം: റസൽപ്പുരം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ ഡി. വിദ്യാധരൻ (76, റിട്ട. ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഹിമ.ആർ.വി, ലിജ.ആർ.വി, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: കെ. ഉദയകുമാർ, കെ.എസ്. കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.