ramesan

ആലപ്പുഴ: ജില്ലാ കോടതി വാർഡിൽ ലേഖ നിവാസിൽ എസ്.രമേശൻ (65) നിര്യാതനായി. കേരള ഹൗസ് ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു.. ഭാര്യ: അംബി. മക്കൾ: അഭിറാം, ശ്രീക്കുട്ടി