കൊട്ടാരക്കര: മാവടി പൂവറ്റൂർ പരപ്പാടിയിൽ വീട്ടിൽ കെ. ബാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: ബീനാകുമാരി, ലീനാകുമാരി. മരുമക്കൾ: ബി. രാമചന്ദ്രൻനായർ, ഗിരീഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.