kovalam

കോവളം: നെടുമം പുത്തൻവിള വീട്ടിൽ ബി. വസന്ത (62) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: സുബി, പരേതനായ അജി. . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.