കോവളം: വെങ്ങാനൂർ ശ്രീശൈലത്തിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എൻ. കൃഷ്ണൻ കുട്ടി (81) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷീജ.കെ.എസ്, ഷിജി.കെ.എസ്. (കെ.എസ്.ഇ.ബി), ഷാജി.കെ.എസ്. (ടെക്നോപാർക്ക്). മരുമക്കൾ: മോഹനൻ. ഡി (പി.ഡബ്ളിയു.ഡി), സജീവ്. എസ് (കോടതി), സീന.ടി.എസ് (ആയൂർവേദ ഹോസ്പിറ്റൽ, മുട്ടയ്ക്കാട്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.