narayanapanicker

പാറശാല: വന്യക്കോട് കൊല്ലംവിള വീട്ടിൽ നാരായണപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: മുരളീധരൻ, ബ്രഹ്മാനന്ദൻ, മധു, ലേഖ, പ്രിയ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9:30 ന്.