lalitha-c-67

​ചവ​റ: ശി​വ​പ്ര​കാ​ശം പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​രാ​യ നാ​ണു​വി​ന്റെ​യും ചെ​ല്ല​മ്മ​യു​ടെ​യും മ​കൾ സി. ല​ളി​ത (67, ആ​ധാ​രം എ​ഴു​ത്ത്, ച​വ​റ) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 8ന്.