satheeshan-t-v-61

എഴുകോൺ: കോളന്നൂർ സതീശ മന്ദിരത്തിൽ വി. തുളസീധരന്റെയും (കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്) ആർ. വാസന്തിയുടെയും മകൻ ടി.വി. സതീശൻ (61) നിര്യാതനായി. സഹോദരങ്ങൾ: ടി.വി. ജ്യോതി, ടി.വി. അശ്വനികുമാർ, ടി.വി. ഉമാദേവി, ടി.പി. അജയൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.