തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ കോളേജ് ഒഫ് എൻജിനിയറിംഗിൽ എസ്.എസ്.എൽ.സി പാസായവർക്ക് സിവിൽ, മെക്കാനിക്കൽ,കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ സർക്കാരിന്റെയും എ.ഐ.സി.ടി.ഇയുടെയും അനുമതിയോടുകൂടി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കും.