sudharma-t-s-53

വർക്കല: ഇടവ ജി.എൻ. വിഹാറിൽ പരേതനായ രഘുനാഥശർമ്മയുടെ ഭാര്യ ടി.എസ്. സുധർമ്മ (53, പുത്തൂർ തെക്കുംചേരി വടശേരിമഠം) നിര്യാതയായി. സഹോദരങ്ങൾ: ലളിത, ശോഭന, ഗീത, ദുർഗ.