ambika-andarjanam-69

പെരുമ്പാവൂർ: പാണാട്ട് ഇല്ലത്ത് (കുഴുപ്പിള്ളികാവ് പെരുമ്പാവൂർ) പരേതനായ നാരായണൻ ഇളയതിന്റെ ഭാര്യ അംബിക അന്തർജനം (69) നിര്യാതയായി. മക്കൾ: മധു, മഹേഷ്, അരുൺ. മരുമക്കൾ: ധന്യ, സുനു (മാർത്തോമാ കോളേജ് ), സംഗീത.