കാക്കനാട്∙ പാലച്ചുവട് ഇഞ്ചിക്കാട്ടുപറമ്പിൽ പരേതനായ പുരുഷന്റെ ഭാര്യ പുഷ്പ (76) നിര്യാതയായി. മക്കൾ: ഗിരിജ, ശിവദാസ്, ഗീത. മരുമക്കൾ: ശ്യാമളൻ, ഉമാദേവി, സുനിൽ.