ഐക്കരക്കോണം: വി.കെ. സദനത്തിൽ പരേതനായ കെ. വിദ്യാധരന്റെ ഭാര്യ കെ. കൗസല്യ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വി. വിനോദ്, വി. വികാസ്. മരുമക്കൾ: വി. അശ്വതി, പി. സിജി.