ആറാട്ടുപുഴ: പരപ്പുങ്കൽ പുതുവൽ പരേതരായ എസ്.ഐ. ഇബ്രാഹിംകുട്ടിയുടെയും ആയിഷാ ബീവിയുടെയും മകൻ ഷഫീഖ് (48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മുഹ്സിന, മുഹമ്മദ് സാഫിർ.