കോലഞ്ചേരി: മീമ്പാറ പരിയാരം കടലക്കുഴിയിൽ ചോതി (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജപ്പൻ, മോഹനൻ, തങ്ക, കുമാരി, അമ്മിണി. മരുമക്കൾ: പെണ്ണമ്മ, ബിന്ദു, കുഞ്ഞൻ, ഷാജി.