kurian-77

പട്ടിമറ്റം: തേക്കാനത്തിൽ ടി.കെ. കുര്യൻ (പാപ്പച്ചൻ-77) നിര്യാതനായി.
ഭാര്യ: ശോശാമ്മ. മക്കൾ: സോബി (അലൈൻ), സോജൻ (ഷാർജ), സോണി. മരുമക്കൾ: ബിജി (അലൈൻ), അനു (ഷാർജ), പ്രിയ.