mariyamma-93

കോലഞ്ചേരി: എഴിപ്രം മാന്താനത്ത് പരേതനായ ഔസേഫ് പൗലോസിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി.
സംസ്‌കാരം മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മക്കൾ: ഔസേഫ്, ചിന്നമ്മ, പാപ്പച്ചൻ, മത്തായി, മോളി, സാജു. മരുമക്കൾ: ഏലിയാമ്മ, ശോശാമ്മ, അന്നമ്മ, ഷൈനി.