merin-17

പട്ടിമറ്റം: ഇടപ്പാട്ട് ഷിജു എം. വർഗീസിന്റെ മകൾ മെറിൻ ഷിജു ഗബ്രിയേൽ (17) നിര്യാതയായി. സംസ്‌കാരം ചെറായി അയ്യമ്പിള്ളി സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടന്നു. മാതാവ്: പരേതയായ ജിസാറാണി.