കൊല്ലം: താമരക്കുളം ടി.പി നഗർ 67 വീരളത്ത് വീട്ടിൽ സി. സുബ്രഹ്മണ്യപിള്ള (87, റിട്ട. റവന്യൂ സർവേയർ) നിര്യാതനായി. ഭാര്യ: ഷൺമുഖഅമ്മാൾ. മക്കൾ: എസ്. ഹരിഹരൻ, എസ്. അനിൽകുമാർ, വി.എസ്. ലതിക. മരുമക്കൾ: ഷീജ, ആനന്ദൻ, കണ്ണൻ.