കടയ്ക്കൽ: ചിതറ വേങ്കോട് ശ്രീനാരായണ ഭവനിൽ പരേതനായ സുദർശനന്റെ ഭാര്യ നളിനാക്ഷി (68) നിര്യാതയായി. മക്കൾ: റെജി, ഷിബു, ഷൈനി. മരുമകൻ: ഗിരീശൻ (സൗദി അറേബ്യ). സഞ്ചയനം 26ന് രാവിലെ 8ന്.