മലയിൻകീഴ് : മാറനല്ലൂർ അരുവിക്കര ഹരിഹര ഭവനിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ജെ.കൃഷ്ണകുമാരി (47) നിര്യാതയായി.മകൾ : ജയലക്ഷ്മി.സഞ്ചയനം : ചൊവ്വാഴ്ച : രാവിലെ 8 ന്