തിരുവനന്തപുരം: നിയമസഭാ അംഗമായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നാളെ യു.ഡി.എഫ് സ്വീകരണം നൽകും. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് നടക്കുന്ന സ്വീകരണത്തിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.