കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി ദ്രോഹ ബില്ലുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഏജീസ് ഓഫീസിനുമുന്നിലേക്ക് നടത്തിയ ദേശീയ പ്രക്ഷോഭം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു