sep23d

ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിയിൽ മുക്ക് ചരുവിള വീട്ടിൽ കെ.സുന്ദരേശൻ (77)​ നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: ഷിബു, ഷിജു,​ ഷിനു. മരുമക്കൾ: നിഷ. അശ്വതി,​ രശ്മി.