pon

ബാലരാമപുരം :തുമ്പോട് കുളത്തിൻകര വീട്ടിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ പൊന്നമ്മ(95) നിര്യാതയായി മക്കൾ: ശ്യാമള, ബാബു (പൊടിയൻ). മരുമക്കൾ :മാധവൻ, ലീല .സഞ്ചയനം വെള്ളിയാഴ്ച 9ന് .