rajamma-86

എളമക്കര: കണ്ണംമുറി പറമ്പിൽ രാജമ്മ രാഘവൻ (86) നിര്യാതയായി. മക്കൾ: അംബിക, അജിത, ഷൈലജ, ബീന, വിനയൻ.