ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് അഷ്ടമിയിൽ വാസന്തി (73) നിര്യാതയായി .മകൻ: അനിൽ കുമാർ. മരുമകൾ: ദീപിക.മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്