വർക്കല:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക സംഭവത്തിൽ സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല ടൗണിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി.സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.ജോയി എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ് ഷാജഹാൻ,ബിന്ദു ഹരിദാസ്, എം.കെ.യൂസഫ്,ബി.സത്യദേവൻ, അഡ്വ.ബി.എസ് ജോസ് എന്നിവർ സംസാരിച്ചു.