far

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ർ​ഷി​ക​ ​ബി​ല്ലു​ക​ൾ​ക്കെ​തി​രാ​യ​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വി​ന്റെ​ ​പി​ന്തു​ണ.​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​ക​ർ​ഷ​ക​സ​മ​രം​ ​വി​ജ​യി​പ്പി​ക്കാ​ന​ഭ്യ​ർ​ത്ഥി​ച്ച് ​എ​ക്സി​ക്യൂ​ട്ടീ​വ് ​യോ​ഗം​ ​പ്ര​മേ​യം​ ​പാ​സാ​ക്കി.​ ​ഉ​ട​മ്പ​ടി​ ​ബി​ല്ലും​ ​അ​വ​ശ്യ​ ​വ​സ്തു​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലും​ ​രാ​ജ്യ​ത്തെ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യെ​ ​പൂ​ർ​ണ​മാ​യും​ ​കോ​ർ​പ​റേ​റ്റ് ​ക​മ്പ​നി​ക​ൾ​ക്ക് ​കൈ​മാ​റു​ന്ന​തി​ന് ​ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്ന് ​പ്ര​മേ​യം​ ​കു​റ്റ​പ്പെ​ടു​ത്തി.​​ ​ഡോ.​ ​എം.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​താ​ങ്ങു​വി​ല​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​വാ​ഗ്ദാ​നം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ബി​ല്ലി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.​ യോ​ഗ​ത്തി​ൽ​ ​വി.​ ​ചാ​മു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ,​ ​പ​ന്ന്യ​ൻ​ ​ര​വീ​ന്ദ്ര​ൻ,​ ​കെ.​ഇ.​ ​ഇ​സ്മാ​യി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.