കിളിമാനൂർ: പോങ്ങനാട് പുലരിയിൽ ജയദേവന്റെ ഭാര്യ ലതിക കുമാരി (58) നിര്യാതയായി. മക്കൾ: അജിത്ത്, അജേഷ് മരുമക്കൾ: രമ്യ അജിത്ത്, മഹശ്വരി അജേഷ്.