കോവളം: വെങ്ങാനൂർ അംബേദ്കർ ഗ്രാമം സുലൈഖ മൻസിലിൽ പി.നൂഹുകണ്ണ്(71)നിര്യാതനായി.കേരളാപൊലീസ് ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: സുലൈഖ ബീവി (റിട്ട: ടീച്ചർ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ) മക്കൾ :എൻ, എസ്. നുസൂർ, എൻ.എസ്. നുസുറ (കെ.എസ്.ഇ.ബി )മരുമക്കൾ: രമ്യ .എസ്. ആർ, സക്കീർ ഹുസൈൻ (സർക്കിൾ ഇൻസ്പെക്ടർ ,കേരള പോലീസ്)