ശ്രീമൂലനഗരം : എടനാട് മൂഞ്ഞേലി പരേതനായ അന്തോണിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോസ്, റോയി, ബാബു, മേരി, ഡേവീസ്, മനോജ്. മരുമക്കൾ : ലൂസി, ഷൈനി, പരേതയായ ജയ, ജോയി, ലിജി, മഞ്ജു.