aliyaru

കണ്ണനല്ലൂർ: മുട്ടയ്ക്കാവ് നിസാർ നിവാസിൽ അലിയാരുകുഞ്ഞ് (കണ്ണന്താനം, 80) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: നദീറാ ബീവി, നിസാർ, നൗഷാദ്, നസീറ. മരുമക്കൾ: ബദറുദ്ദീൻ, ജമാലുദ്ദീൻ, ശബീന, ഇഷാന.