കേരള സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ പി.എച്ച്.ഡി നേടിയ തിരുവനന്തപുരം സരസ്വതി കോളേജ് ഒഫ് ആർട്ട്സ് ആൻഡ് സയൻസ് അദ്ധ്യാപിക അഞ്ജന.ഡി. മെഡിക്കൽ കോളേജ് പടിഞ്ഞാറ്റിൽ വീട്ടിൽ അഡ്വ.ദേവരാജന്റെയും ശശികലയുടേയും മകളാണ്.