നെയ്യാറ്റിൻകര : കോൺവെന്റ് റോഡ് സരസ്വതി വിലാസത്തിൽ റിട്ട. കേണൽ വി.പി.കെ. നായർ (കരുണാകരൻ നായർ, 83) നിര്യാതനായി. ഭാര്യ: സരസ്വതിനായർ. മക്കൾ: നീനാ നായർ, മനോജ് നായർ. മരുമക്കൾ: വിജയകുമാർ(റിട്ട. മേജർ ജനറൽ ), ദീപാനായർ.