വക്കം : കൂനൻവിളവീട്ടിൽ പരേതനായ സുഗതന്റെ ഭാര്യ വൈദേഹി (67) നിര്യാതയായി. സഞ്ചയനം: 27ന് രാവിലെ 8.30ന്.